Pages

ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ചു കടക്കുന്നയാളുടെ സിസിടിവി ദൃശ്യം

ട്രെയിന്‍ നിര്‍ത്തിയിട്ടാല്‍ തന്നെ പാളം മുറിച്ചു കടക്കാന്‍ പലര്‍ക്കും പേടിയായിരിക്കും. എന്നാല്‍ സൗത്ത്‌ വെയില്‍സിലെ ഒരു റെയില്‍പാളത്തില്‍ ആണ് ഈ സംഭവം നടന്നത്. വളരെ കൂളായി കക്ഷി പാളം മുറിച്ചു കടക്കുന്നത് കാണുമ്പോള്‍ നമ്മുടെ നെഞ്ചിടിപ്പ് കൂടും. കണ്ടു നോക്കൂ ആ ദൃശ്യങ്ങള്‍