ബോളിവുഡ് യുവനടി ജിയാ ഖാന്റെ ആത്മഹത്യയില്‍ മനംനൊന്ത് 12കാരന്‍ ജീവനൊടുക്കി. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ജില്ലയിലെ ഗുരുനാനാക് ബസ്തി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ബാബു ആണ് തൂങ്ങിമരിച്ചത്.
ബാബു സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജിയയുടെ ആത്മഹത്യയെക്കുറിച്ച് ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ ബാബു മുടങ്ങാതെ കണ്ടിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
കടുത്ത നിരാശയില്‍ ആയിരുന്നു ബാബു. തുടര്‍ന്ന് വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് ബാബു ജീവനൊടുക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.