Pages

ഷാരൂഖും മാധുരി ദീക്ഷിതും തമ്മിലുള്ള ചുംബന ചിത്രങ്ങള്‍ പുറത്ത് !


നിങ്ങള്‍ കരുതും ഇതവരുടെ പഴയ ചിത്രങ്ങളിലെ ഏതെങ്കിലും രംഗങ്ങള്‍ ആയിരിക്കുമെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി, സംഗതി ഇന്ന് നടന്നതാണ്. ഷാരൂഖ്‌ മാധുരി ദീക്ഷിതിനെ ചുംബിച്ചത് പൊതുവേദിയില്‍ വെച്ചാണ്. ഷാരൂഖിന്റെ ചുംബനം മാധുരി ആസ്വദിച്ചു എന്നത് ചിത്രങ്ങളില്‍ നിന്നും വ്യക്തം. തന്റെ പുതിയ ചിത്രം ചെന്നൈ എക്സ്പ്രസിന്റെ പ്രമോഷന്‍ ചടങ്ങില്‍ വെച്ചാണ് ഷാരൂഖ്‌ മാധുരിയെ ചുംബിച്ചത്.