Pages

കത്തി ചൂണ്ടി യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ കൊണ്ട് പോകുന്ന വീഡിയോ പോലിസ്‌ പുറത്തുവിട്ടു


കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി 26 വയസ്സുള്ള യുവതിയെ ബലാല്‍സംഗം ചെയ്യാനായി ഒരു വെള്ളക്കാരന്‍ യുവാവ്‌ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് പോലിസ്‌ ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ടു. ഇക്കഴിഞ്ഞ ജൂണ്‍ 16 നു അര്‍ദ്ധരാത്രി ആയിരുന്നു സംഭവം നടന്നത്. ഭീഷണിപ്പെടുത്തി കൊണ്ട് പോയി യുവാവ്‌ യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി പോലിസ്‌ പറയുന്നു.
25-35 വയസ്സ് പ്രായം തോന്നിക്കുന്ന പ്രതിയുടെ രേഖാചിത്രം പോലിസ്‌ പുറത്തു വിട്ടിട്ടുണ്ട്.