Pages

ബോളിവുഡ് നടീനടന്‍മാരുടെ ഒരു ദിവസത്തിന്റെ വിലയെത്ര ?

ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ എല്ലാം പരസ്യം ചെയ്യാനായി ആദ്യം തിരയുക ഒരു ബോളിവുഡ് നടനെ അല്ലെങ്കില്‍ നടിയെ ആയിരിക്കും. അവര്‍ക്കുള്ള വാല്യൂ തന്നെയാനുയ്‌ അതിനു കാരണം. കോടികളാണ് നമ്മുടെ പ്രിയ താരങ്ങള്‍ ഒരു ദിവസത്തെ പരസ്യ ഷൂട്ടിങ്ങിനായി വാങ്ങുന്നത്. നമുക്ക് നോക്കാം ബോളിവുഡ് താരങ്ങളുടെ ഒരു ദിനത്തിന്റെ വിലയെത്ര എന്ന്
1. പ്രിയങ്ക ചോപ്ര (1 കോടി/ദിവസം)

2. ആമിര്‍ഖാന്‍ (5 കോടി/ദിവസം)

3. കരീന കപൂര്‍ (1.5 കോടി/ദിവസം)


5. ഷാരൂഖ്ഖാന്‍ (1.5 – 2 കോടി/ദിവസം)


6. രണ്‍ബീര്‍ കപൂര്‍ (3 കോടി/ദിവസം)


7. അക്ഷയ്‌ കുമാര്‍ (3.5 കോടി/ദിവസം)


8. ദീപിക പദുക്കോണ്‍ (1 കോടി/ദിവസം)


8. സല്‍മാന്‍ഖാന്‍ (3.5 കോടി/ദിവസം)