ഇന്ത്യയിലെ ഐടി കമ്പനികളുടെ വളര്‍ച്ച അപാരം തന്നെയാണ്. ഇന്നിതാ 5 ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ ലോകനിലവാരത്തില്‍ മുന്‍പിലെത്തിയിരിക്കുന്നു. ഒരുകാലത്ത് വന്‍വീഴ്ച്ച സംഭവിച്ചിരുന്ന നമുടെ ഐടി സ്ഥാപനങ്ങളാണ് വളര്‍ന്നു വന്നിരിക്കുന്നത്. യുഎസിലെ ഗാര്‍ഡര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഈ ഐടി സ്ഥാപനങ്ങള്‍ മികവുറ്റ സേവനങ്ങളാണ് കാഴ്ച്ച വയ്ക്കുന്നത്. തുടര്‍ച്ചയായി ജനങ്ങളുടെ നിലവാരമനുസരിച്ചാണ് ഉല്പനങ്ങള് മാര്‍ക്കറ്റില്‍ എത്തിക്കുന്നതും വിതരണം നടത്തുന്നതും. അതുമാത്രമല്ല രാജ്യത്തിന്റെ പുറത്തേക്കുള്ള സേവനങ്ങള്‍ വളരെ വലുതാണ്. ഈ സേവത്തിന് 2012ല്‍ ഇവര്‍ക്ക് ലഭിച്ചത് 10 കോടിയാണ് 2012 കൊണ്ട് ഐടി സ്ഥാപനങ്ങള്‍ 13.3 ശതമാനമായാണ് വളര്‍ന്നത്. 2012ല്‍ നേടിയത് 3.44കോടിയുമാണ്
skip to main |
skip to sidebar
Pages
വളരുന്ന ഐടി സ്ഥാപനങ്ങള്‍
Posted by
Rahizon
Gallery,Story
Facebook news,
Glad kerala,
hot facebook news,
It kerala,
IT news,
It Service,
Karulai Varikkal.,
Kerala bolg,
Kerala Service,
Nilambur Varikkal,
Rahees Karulai,
Varikkal Karulai
Popular Posts
-
ഏറെക്കാലാമായി മാധ്യമങ്ങള്‍ ആഘോഷമാക്കുന്ന ആ വാര്‍ത്ത സത്യമാകാന്‍ പോകുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ തിരിച്ചുവരുമെന്ന് ഏകദേശം...
-
സ്ക്രീനില്‍ ദിലീപിന്റെ കൂടെ കാവ്യയെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ രൂക്ഷ പ്രതികരണം. ആരെ കുറിച്ചുള്ള അഭി...
-
മാധുരി ദീക്ഷിതിന്റെ നീല വസ്ത്രങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ആണ് നിങ്ങള്‍ കാണാന്‍ പോകുന്നത്. ഒരു പ്രോമോഷനല്‍ ഈവന്റില്‍ പങ്കെടുക്കുവാന്‍ ആണ് മാധ...
-
നീല ചിത്രതാരങ്ങളായ ഒരമ്മയും മകളും തങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഒരച്ചനെയും മകനെയും തേടുന്നു എന്ന് വാര്‍ത്ത. 56 വയസ്സുള്ള ജെസ്സിക്ക സെക്സ്റ...
-
പൂര്‍ണനഗ്നരായി കുറച്ചു പേരെ അപകടകാരികളായ വന്യജീവികളുടെ വാസസ്ഥലമായ കൊടുകാട്ടില്‍ കൊണ്ട് ചെന്നിട്ടാല്‍ എന്താണ് സംഭവിക്കുക? അതുമൊരു റിയാല...

Powered by Blogger.